You Searched For "അങ്കിത് അശോകന്‍"

മീശ മുളയ്ക്കും പ്രായത്തില്‍ മനസ്സിനെ നടുക്കിയ കൊല; പൂരവിവാദം ഇന്റലിജന്‍സില്‍ എത്തിച്ചു; ആ ഫയല്‍ തുറന്ന യുഎസ്ടി ഗ്ലോബലിലെ പഴയ ഐടി വിദഗ്ധന്‍ എഫ് ബിയിലൂടെ സഞ്ചരിച്ച് ദിവിലിനെ കണ്ടെത്തി; അഞ്ചലുകാരന്‍ അങ്കിത് അശോകന്‍ ഐപിസ് രഞ്ജിനിയ്ക്കും ചോര കുഞ്ഞുങ്ങള്‍ക്കും നീതി ഒരുക്കുമ്പോള്‍
കാണാമറയത്തുള്ള പ്രതികളെക്കുറിച്ച് അന്വേഷിക്കണമെന്ന പി വിജയന്റെ നിര്‍ദേശം;  സ്വന്തം നാട്ടിലെ കൂട്ടക്കൊലകേസ് പ്രതി ദിവില്‍ കുമാറിനെ തിരഞ്ഞ് ഇന്റലിജന്‍സ് എസ് പി അങ്കിത് അശോകന്‍; ഫേസ്ബുക്കില്‍ ദിവിലിന്റെ ഭാര്യ പങ്കുവച്ച ചിത്രത്തില്‍ കണ്ണുടക്കിയത് പഴയ ഫോട്ടോ വച്ചുള്ള അനാലിസിസില്‍;  സിബിഐ പോണ്ടിച്ചേരിയിലെത്തിയത് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ വിവരങ്ങളുടെ പിന്‍ബലത്തില്‍